വെങ്ങാട്: വാതുക്കാട്ടിൽ കുഞ്ഞിമൊയ്തു (68) നിര്യാതനായി. ഭാര്യമാർ: കദീജ, സുബൈദ. മക്കൾ: ഷാഹിൽ, സൈറാബാനു, സാബിറ, ഫൈസൽ, അഫ്സൽ. മരുമക്കൾ: ഫിറോസ്, ഇർഷാദ്.