കീഴാറ്റൂർ: ഇല്ലിക്കൽ ബാലകൃഷ്ണൻ (ചിന്നൻ -75) നിര്യാതനായി. ഭാര്യ: രമ ദേവി.മക്കൾ: നന്ദു കൃഷ്ണ, ആനന്ദ്. സഹോദരങ്ങൾ: വേലായുധൻ, രാധാകൃഷ്ണൻ, സരോജിനി, വിജയകുമാരി, പരേതരായ തങ്ക, ശാരദ.