കീഴാറ്റൂർ: പൂളാർത്ത് വേലു (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: സുബ്രഹ്മണ്യൻ, പത്മിനി, രാക്ഷായനി, ഉഷ.മരുമക്കൾ: ഉഷാറാണി, രവി, പരേതനായ സുബ്രഹ്മണ്യൻ.