താനൂർ: മൂച്ചിക്കൽ പാടത്തെപീടിയേക്കൽ അബ്ദുറഹിമാൻ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുൽഫിക്കർ, സൽമ, റഹ്മത്ത്, രഹന. മരുമക്കൾ: ബാബു, നജീബ്, റസൽ മുഹ്സിന