കൊണ്ടോട്ടി: അരീക്കോട് റോഡിനടുത്ത് താമസിക്കുന്ന കൊഴപ്പ വാഴക്കാളിൽ കുട്ട്യാപ്പു (75) നിര്യാതനായി. പഴയകാല കോണ്ഗ്രസ് നേതാവും സ്വര്ണക്കച്ചവടകാരനുമായ കെ.വി. കുമാരന്കുട്ടിയുടെ മകനാണ്. ഭാര്യ: തങ്കം. മക്കൾ: ഷാജു, ഷജിത്ത്, ഷനോജ്, ഷജിന. മരുമക്കൾ: സ്മിത, ഷജ്ന, രമ്യ.