തൂക്കുപാലം: കല്ലാര്‍ തീയാനിയില് വര്‍ഗീസ് ചാക്കോ (പാപ്പച്ചന്-74) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ചാക്കോ, ജിജി, റെജി, റീന, റെനി. മരുമക്കള്‍: ഷിനു, ഷാജി അഗസ്റ്റിന്, സജിത, ആന്റണി, അജി. സംസ്കാരം തിങ്കളാഴ്ച 2.30ന് മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോന പള്ളി സെമിത്തേരിയില്‍.