തൂക്കുപാലം: പുഷ്പക്കണ്ടം പറക്കാവുങ്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ അമ്മിണി (73) നിര്യാതയായി. മക്കള്‍: ബൈജു, സിബി. മരുമക്കള്‍: മേഴ്സി, സീന. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പില്‍.