ഉടുമ്പന്നൂർ: അമയപ്ര പറപ്പള്ളിക്കുന്നേൽ ശശിയുടെ ഭാര്യ ശ്യാമള(60) നിര്യാതയായി. ഇടമറ്റം മണ്ഡപത്തിൽ കുടുംബാംഗമാണ്. മക്കൾ: ശരത്, ശരണ്യ. മരുമകൾ: ഗീതു, നിജിൽ.