റാന്നി: പെരുനാട്: വടക്കേകൂറ്റ് വി.സി. ബാലൻ പിള്ള (64) നിര്യാതനായി. ഭാര്യ: അനിത ബാലൻ. മക്കൾ: ബിന്ധ്യ, ബീന. മരുമകൻ: അനൂപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.