മല്ലപ്പള്ളി: വർണവ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.ഇ. വേണുഗോപാലിന്റെ ഭാര്യയും അണിമ ആയുർവേദിക് മെഡിക്കൽ സെന്റർ ചീഫ് ഫിസിഷ്യനുമായ ഡോ. ഓമന വേണുഗോപാൽ (66) നിര്യാതയായി. മക്കൾ: ഡോ. നവീൻ വേണുഗോപാൽ, ഡോ. നിഖില വേണുഗോപാൽ. മരുമക്കൾ: പ്രഫ. അശ്വതി നവീൻ, ഡോ. വൈശാഖ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.