ആറ്റിങ്ങൽ: വഞ്ചിയൂർ മുല്ലശ്ശേരി പടിഞ്ഞാറ്റുവിള വീട്ടിൽ പ്രഭാകരൻ (92) നിര്യാതനായി. ഭാര്യ: സോമവതി. മക്കൾ: ഷാജി, ഷീജ, ഷിബു. പരേതയായ ഷെർലി. മരുമക്കൾ: ചന്ദ്രൻ, പ്രസാദ്, രമ്യ, ശിൽപ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.