കല്ലമ്പലം: നാവായിക്കുളം സൂര്യയിൽ ശശിധരൻ നായരുടെ ഭാര്യ രാധമ്മ (72) നിര്യാതയായി. മക്കൾ: ജയസൂര്യൻ (യു.എ.ഇ), ജയലക്ഷ്മി, ഇന്ദ്രജിത്ത് (പൊലീസ്). മരുമക്കൾ: ദീപ, രാജു, തുഷാര (മോട്ടോർ വാഹന വകുപ്പ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.