കല്ലമ്പലം: തോട്ടയ്ക്കാട് വിലക്കമത്ത് വീട്ടിൽ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ എസ്. രുഗ്മിണിയമ്മ (76) നിര്യാതയായി. മക്കൾ: പരേതയായ സരോജം, ജയകുമാരി, അനിൽകുമാർ, പ്രേംകുമാർ. മരുമക്കൾ: മണിയപ്പൻ നായർ, സാജി, അനിതകുമാരി, സുമി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.