കുന്നപ്പുഴ: പനവിള പുത്തൻവീട്ടിൽ കെ. റസിലമ്മ (85-റിട്ട. ടീച്ചർ സെന്റ് ജോൺസ് യു.പി.എസ് അഞ്ചാമട്) നിര്യാതയായി. മക്കൾ: അജിത്കുമാർ (റിട്ട. സബ് രജിസ്ട്രാർ), അനിൽകുമാർ (പ്രിൻസിപ്പൽ, ഗവ. വി.ഡി.എച്ച്.എസ്.എസ് ആര്യാട്), അനിലകുമാരി (ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം), അജീഷ് കുമാർ (ടീച്ചർ സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം). മരുമക്കൾ:
ഷീജാ റാണി (അസി. കെ.എസ്.ആർ.ടി.സി), സ്മിതി വി.ആർ (അസിസ്റ്റന്റ് എൻജിനീയർ കൊല്ലയിൽ ഗ്രാമപഞ്ചായത്ത്), സ്റ്റീഫൺസൺ ഡി (റിട്ട. അധ്യാപകൻ), വേണി എസ്.എസ് (കാഷ്യർ കെ.എസ്.ഇ.ബി).