തിരുവനന്തപുരം: കരമന മേലാറന്നൂർ ടിസി. 20/834, സൂര്യ നഗർ 28 മേലെ പുത്തൻവീട്ടിൽ കൃഷ്ണമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ. മക്കൾ: മോഹനൻ, ജയകുമാരി, ശ്രീകുമാരൻ, പരേതനായ ബാലകൃഷ്ണൻ, ശങ്കരൻ കുട്ടി, ജയന്തി. മരുമക്കൾ: സി. ശ്യാമള, പി. രത്നാകരൻ, എ. വസന്ത, എ. ഗീത, പി.കെ. കൃഷ്ണകുമാർ. സഞ്ചയനം 27ന് രാവിലെ ഒമ്പതിന്.