ഓച്ചിറ: വയനകം കുറ്റിയിൽ കിഴക്കതിൽ ജി. വിശ്വനാഥൻ (83) നിര്യാതനായി. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂൾ അധ്യാപകൻ, ഓച്ചിറ ഗ്രാമ പഞ്ചായത്തംഗം, സി.പി.എം ഓച്ചിറ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രത്നമ്മ. മക്കൾ: അനിൽകുമാർ, സിന്ധ്യ. മരുമക്കൾ: ലേഖ, കിഷോർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.