കരുനാഗപ്പള്ളി: ഉപ്പൂട്ടി തെക്കതിൽ വി.ടി. വർഗീസ് (രാജു-72) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ (തേവലക്കര വാത്തിഅയ്യത്തു കുടുംബാംഗം). മക്കൾ: മഞ്ജു, മനു. മരുമക്കൾ: ഷിജു, ആനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വസതിയിലെ ശുശ്രുഷക്കു ശേഷം കൊല്ലക സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.