പുനലൂർ: ഐക്കരക്കോണം നടുവിലഴികത്ത് വീട്ടിൽ പരേതനായ ഗോവിന്ദനാചാരിയുടെയും പാറുക്കുട്ടിയുടെയും മകൻ പി.ജി. സോമരാജൻ (76) നിര്യാതനായി. അവിവാഹിതനാണ്. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.