പുന്നയൂർക്കുളം: ചെറായി പുക്കയിൽ മാധവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സുധി, സുജീവ്, സുനി. മരുമക്കൾ: രശ്മി, സിജി, ബബിത. സംസ്കാരം ചൊവ്വാഴ്ച്ച 10ന് വീട്ടുവളപ്പിൽ.