കരുനാഗപ്പള്ളി: ആദിനാട് തെക്ക് കൂനിഅയ്യത്ത് പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ഖദീജാ ഉമ്മാകുഞ്ഞ് (85) നിര്യാതയായി. മക്കൾ: നാസർ, ലത്തീഫ് (ഗൾഫ്), നിസാമുദ്ദീൻ (റിട്ട. എസ്.ഐ), ഷാഹിദ, ഷാജില, നിസാർ (ഗൾഫ്). മരുമക്കൾ: സജീന, റസിലത്ത്, ഷീജ, അബ്ദുൽ സലാം, കബീർ, സാജിദ (ഗൾഫ്).