പഴുവിൽ: തട്ടിൽ നടയ്ക്കലാൻ പരേതനായ ജോസിന്റെ ഭാര്യ എൽസി (75) നിര്യാതയായി. മക്കൾ: ആന്റു, ഷീജ, ജിജി, ഷിജി. മരുമക്കൾ: സീന, പോൾസൻ, ഷോജ, നൈസി. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.