അയ്യന്തോള്‍: കാനാട്ടുകര ശ്രീ കേരളവര്‍മ്മ കോളജിന് സമീപം അമൃത നഗര്‍ 'അശ്വതി'യില്‍ കൊട്ടാപ്പുറത്ത് ഗോവിന്ദന് (അനിയന്-66) നിര്യാതനായി. ഭാര്യ: സതി. മകന്: ഗോകുല്‍ (ബിസിനസ്, ദുബൈ). മരുമകള്‍: പാര്‍വതി (ആര്‍ക്കിടെക്റ്റ്). സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍.