ആളൂർ: വടക്കേപീടിക ജോസഫിന്റെ മകൻ ജോസഫ് (76) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: രാജു (മറൈൻ എൻജിനീയർ), ജീന (അധ്യാപിക, എ.കെ.എം.എച്ച്.എസ് പൊയ്യ), ജസ്റ്റിൻ (കുവൈത്ത്). മരുമക്കൾ: നൈസ് (മുക്കാട്ടുകുന്നേൽ -ചങ്ങനാശ്ശേരി), ഷാജു (പുത്തിരിക്കൽ -കുഴൂർ മറൈൻ എൻജിനീയർ), ഷൈജി (കാനംകുടം, വെളയനാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആളൂർ പ്രസാദവരനാഥ പള്ളി സെമിത്തേരിയിൽ.