തൃശൂര്‍: പടിഞ്ഞാറേ കോട്ട ലക്ഷ്മി നഗറില്‍ ഉള്ളാട്ടില്‍ ദേവകി ബി. നായര്‍ (92) നിര്യാതയായി. മുന്‍ ഭാരത് പെട്രോളിയം റീജനല്‍ സെയില്‍സ് മാനേജര്‍ പരേതനായ കെ. ബാലകൃഷ്ണന്‍നായരുടെ ഭാര്യയാണ്. മക്കള്‍: കല്യാണി ബാലകൃഷ്ണ (ഡയറക്ടര്‍, പാറമേക്കാവ് വിദ്യാമന്ദിര്‍), രാധ വേണുഗോപാല്‍ (രാജാജി വിദ്യാശ്രം ചെന്നൈ), ബെല്‍ദേവ് നായര്‍ (യു.എസ്), രാജേഷ് നായര്‍ (യു.എസ്). മരുമക്കള്‍: കേണല്‍ ജി.കെ. ബാലകൃഷ്ണ, വേണുഗോപാല്‍ (സി.ഇ.ഒ ക്രിസാലിസ് കണ്‍സള്‍ട്ടന്‍സി, ചെന്നൈ), ഗീത മേനോന് (യു.എസ്), മൃദുല നായര്‍ (യു.എസ്) സംസ്കാരം ചൊവ്വാഴ്ച പാറമേക്കാവ് ശാന്തിഘട്ടില്‍.