മനക്കൊടി: മാങ്ങാട്ടുകര പരേതനായ വേലായുധന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: പ്രകാശൻ, പരേതരായ ചന്ദ്രൻ, സുരേന്ദ്രൻ. മരുമക്കൾ: ജീജ, അനിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.