ചിറയ്ക്കൽ: ഇഞ്ചമുടി പുഴക്കലാൻ വേലപ്പന്റെ ഭാര്യ ഭവാനി (86) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ശ്രീദേവി, സ്വാമിനാഥൻ. മരുമക്കൾ: ഷീബ, മോഹനൻ, ബീന.