തൃശൂർ: ചെമ്പൂക്കാവ് ജി.ഇ.എം ആശുപത്രി സ്ഥാപകയും പരേതനായ ഡോ. ടി.ജി. രാജാഗോപാലന്റെ ഭാര്യയുമായ ഡോ. വി.കെ. ആനന്ദവല്ലി (87) നിര്യാതയായി. മക്കൾ: ഷീല (ഭവൻസ് വിദ്യ മന്ദിർ ഗിരിനഗർ അധ്യാപിക), ഡോ. ടി.ആർ. രവി (ജുബിലി മിഷൻ ആശുപത്രി). മരുമക്കൾ: കൃഷ്ണൻകുട്ടി, ഡോ. പ്രീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.