അഞ്ചിരി: കാരക്കുന്നേൽ അബ്രഹാം മത്തായി (83) നിര്യാതനായി. ഭാര്യ: പരേതയായ സെലിൻ. മക്കൾ: ബാബു, പരേതയായ ആനീസ്, ബെന്നി, സാബു, ലിസ. മരുമക്കൾ: റീനി, ബെന്നി, സിമിലി, ആന്റണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.