ചീരഞ്ചിറ: പരേതനായ ജോസ് ചെത്തിപ്പുഴയുടെ (കടേല് പാപ്പച്ചന്) മകന് കടവില്‍ പുതുപ്പറമ്പില്‍ ജോസഫ് മാത്യു (73) നിര്യാതനായി. ഭാര്യ: അനു മാത്യു കണ്ണമ്പള്ളില്‍ കുടുംബാംഗം. മകള്‍: പ്രിയങ്ക മാത്യു. മരുമകന്: എബി ആമോസ് തോപ്പില്‍, കുറിച്ചി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചീരഞ്ചിറ സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.