തോപ്രാംകുടി: മൂങ്ങാപ്പാറ വട്ടത്തൊട്ടിയിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ: ബേബി, വത്സമ്മ, വിൽസൺ, സണ്ണി, സജി, ലൈസമ്മ, സിസ്റ്റർ ആഷ്ലി എസ്.ജെ.സി, അനീഷ്, സോഫിയ. മരുമക്കൾ: ലീലാമ്മ കൊച്ചുകറുത്തേടത്ത്, സണ്ണി നരകത്തിൻകുന്നേൽ, ഷാന്റി കോയിത്തറയിൽ, ഷെമി ചേത്തലയിൽ, സ്മിത തോട്ടുങ്കൽ, സാബു വെളുപ്പറമ്പിൽ, സാജു മൂലക്കാട്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പടമുഖം എസ്.എച്ച് ഫൊറോന പള്ളി സെമിത്തേരിയിൽ.