കരിമണ്ണൂർ: പള്ളിക്കാമുറി നെടുമലയിൽ അബ്രഹാം വർക്കി (കൊച്ചേട്ടൻ -96) നിര്യാതനായി. ഭാര്യ: പരേതയായ റോസ (ഏഴല്ലൂർ മഞ്ചപ്പിള്ളിൽ കുടുംബാംഗം). മക്കൾ: പരേതനായ ജോർജ്, അച്ചാമ്മ ജോസഫ്, ചിന്നമ്മ തോമസ്, മേരി ജോസ്, ലൂസി ബേബി. മരുമക്കൾ: അച്ചാമ്മ ആമംതുരുത്തിൽ, ജോസഫ് കല്ലറയ്ക്കൽ, തോമസ് മെതിപ്പാറ, ജോസ് മണിയമ്മാക്കൽ, ബേബി കിഴക്കേഭാഗം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.