തിരുവല്ല: തിരുമൂലപുരം താനുവേലിൽ ടി.ടി. എബ്രഹാം (റിട്ട. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി ജീവനക്കാരൻ -84) നിര്യാതനായി. ഭാര്യ: നിരണം പണിക്കോട്ടിൽ കുടുംബാംഗം പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സണ്ണി, സാലി, സുജ, സജി എബ്രഹാം (ദീപിക തിരുവല്ല ലേഖകൻ). മരുമക്കൾ: മിനി (പൂവത്തുംപറമ്പിൽ. തിരുമൂലപുരം), എം.ജി ജോൺ (മലയിൽ ഓതറ), ജോഹന്നാൻ വർഗീസ് (വള്ളിക്കാട്ടിൽ മല്ലപ്പള്ളി), മെൻസി വർഗീസ് (ടീച്ചർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, ഇരുവള്ളിപ്ര).