വടശ്ശേരിക്കോണം: തെറ്റിക്കുളം ഹൈമയിൽ പരേതനായ ദിനമണിയുടെ ഭാര്യ ഹൈമവതി (65) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രീത, പ്രമോദ്. മരുമക്കൾ: സിമിമോൾ, രാജൻ, നീതു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.