വടശ്ശേരിക്കോണം: ഒറ്റൂർ തുഷാരയിൽ പരേതനായ വാമദേവന്റെ ഭാര്യ ത്രിവേണി (83) നിര്യാതയായി. മകൾ: ശീതൽ. മരുമകൻ: സലീലൻ.വി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.