തിരുവനന്തപുരം: മണക്കാട് ജൂബിറ്റർ ലെയിനിൽ പൂക്കളം ഹൗസിൽ പരേതനായ എം.എം. ഹുസൈന്റെ (മാലിക് സ്റ്റോർ, ചാല) ഭാര്യ ബീവി ഫാത്തിമ (85) നിര്യാതയായി. മക്കൾ: മാലിക് മുഹമ്മദ്, അയിഷാ ബീവി, ഷാഹുൽ ഹമീദ്, നാസറുദ്ദീൻ, പരേതയായ ഹാജറബീവി, സിറാജുദ്ദീൻ, ഫാത്തിമ. മരുമക്കൾ: ഖദീജ ബീവി, പരേതനായ ഷാഹുൽ ഹമീദ്, റംലബീവി, ജസീല, പരേതനായ ഹാജ, റഷീദ, താജുദ്ദീൻ.