നേമം: വെള്ളായണി ജങ്ഷൻ ഫാർമസി ലെയിനിൽ വിളയിൽ വിളാകത്തുവീട്ടിൽ സൈനുദ്ദീൻ (79) നിര്യാതനായി. ഭാര്യ: പരേതയായ പത്തൂൽബീവി. മക്കൾ: ഷാജ, മിസാദ്, ഷബിന, ഷമ്മില. മരുമക്കൾ: മെഹറുന്നിസ, ഷാമില, അജീർ, പരേതനായ അമീർ അലി.