ബാലരാമപുരം: വണിഗർ തെരുവ് വാറുവിളാകത്തു വീട്ടിൽ പരേതനായ ചൊക്കലിംഗം ചെട്ടിയാരുടെ ഭാര്യ കോസല (85) ഊരൂട്ടമ്പലം സീതാലക്ഷ്മി ഭവനിൽ നിര്യാതയായി. മക്കൾ: മുത്തുലക്ഷ്മി, പരേതനായ ശെൽവരാജ്, മുരുകൻ, ശിവകുമാർ, സുരേഷ് കുമാർ, സുധ. മരുമക്കൾ: കോലപ്പൻ ചെട്ടിയാർ, സുനിത, ജയന്തി, പത്മകുമാരി, ജയലക്ഷ്മി, സദാശിവൻ. മരണാനന്തരച്ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.