മലയിൻകീഴ്: കരിപ്പൂര് പനങ്കുഴി കുടുംബാംഗം കരിപ്പൂര് ശ്രീപാർവതീയത്തിൽ യു.വി. ശ്രീജിത്തിന്റെ (വിദേശം) ഭാര്യ വി.ആർ. പാർവതി (34) നിര്യാതയായി. പിതാവ്: എ. രമേഷ് (മലയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ അംഗം, സി.പി.എം മലയിൻകീഴ് ലോക്കൽ കമ്മിറ്റി അംഗം). മാതാവ്: വിജയലക്ഷ്മി (മാനേജർ, തിരുവനന്തപുരം കാർഷിക വികസന ബാങ്ക്, കഴക്കൂട്ടം ബ്രാഞ്ച്). സഹോദരൻ: രാഘുൽ (വിദേശം). മക്കൾ: ഭദ്ര, ഗൗരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.