മിതൃമ്മല: കടുവാകുഴിക്കര ജി.കെ ഭവനില്‍ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ കാര്‍ത്യായനിയമ്മ (86) നിര്യാതയായി. മക്കള്‍: സുധര്മണിയമ്മ, ഗോപാലകൃഷ്ണന് നായര്‍, പരേതനായ ശശിധരന് നായര്‍. മരുമക്കള്‍: പുഷ്പ, ബിന്ദു, പരേതനായ ഗോപാലകൃഷ്ണന് നായര്‍. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.