കൊല്ലം: വാളത്തുംഗൽ ചേതനനഗർ രാമനിലയത്തിൽ പി.ആർ. വത്സല (61- റിട്ട. പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ എഫ്.എച്ച്.സി, പാലത്തറ) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. പ്രസാദ് പിള്ള (റിട്ട. പഞ്ചായത്ത് സെക്രട്ടറി, നാരങ്ങാനം, കോഴിക്കോട്). മക്കൾ: ഡോ. പി. ജയദീപ് (കെ.ജി.എം.സി, ലഖ്നോ), പി. സന്ദീപ്. മരുമകൾ: ഡോ. ശിൽപ ശശി (കെ.ജി.എം.സി, ലഖ്നോ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ.