പരവൂർ: പട്ടാഴി അമ്പലംമുക്ക് മാലൂർ ഗോപാലത്തിൽ ഡോ. ജി. മനുലാൽ (58- റിട്ട. സി.ബി.എസ്.ഇ ട്രെയിനിങ് ഡയറക്ടർ) നിര്യാതനായി. നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്നു. ഭാര്യ: ടി.കെ. ലതിക. സഹോദരങ്ങൾ: പി. ശ്രീദേവി, ജി. ബാബുലാൽ, പി. ഗീത, ജി. ദിനേശ്ലാൽ, പി. ലതിക. സഞ്ചയനം 27ന് രാവിലെ എട്ടിന്.