കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് നെല്ലിക്കൽ, റ്റി.ആർ.എ - 15 ൽ മണി സേവ്യർ (69- റിട്ട. അസി. എൻജിനീയർ, പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: അരുൺ സേവ്യർ, അജേഷ് സേവ്യർ. മരുമക്കൾ: സൂര്യ അരുൺ, പ്രിൻസി അജേഷ്.