കണ്ടച്ചിറ: കലവറതൊടിയിൽ പരേതനായ അലികുഞ്ഞിന്റെ ഭാര്യ സൈനബബീവി (98) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, താഹാകുട്ടി, ഷെരീഫ്, ഫാത്തിമുത്ത്, ഷംസുദ്ദീൻ, ലൈലാബീവി, സിറാജുദ്ദീൻ, പരേതയായ മറിയംബീവി. മരുമക്കൾ: റഷീദ, നുജും, ലൈല, ജമാലുദ്ദീൻ, റംലത്ത്, സുൽത്താന.