ഏനാമാക്കൽ: കുത്തൂര്‍ മേഴ്സി (81) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: വർഗീസ്. മക്കൾ: റോസിറ്റ, ജോഷി, സ്റ്റാൻലി, റീന, ഷാലറ്റ്. മരുമക്കൾ: ജോയ്, ഷീബ, മെറ്റിൽഡ, വിൻസെന്റ്, സാമുവേൽ. സംസ്കാരം ബുധനാഴ്ച ബംഗളൂരുവിൽ.