കുരിയച്ചിറ: തലാപ്പിള്ളി രാമൻ നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: സോമസുന്ദരം, ഉഷ, പരേതനായ രമേശ്. മരുമക്കൾ: സിന്ധു, ഷീല, ബാലകൃഷ്ണൻ.