പുന്നയൂര്‍ക്കുളം: തൃപ്പറ്റ് ക്ഷേത്രത്തിനു പടിഞ്ഞാറ് അറക്കല്‍ ലക്ഷ്മി (79) നിര്യാതയായി. ഭര്‍ത്താവ്: റിട്ട. ബി.എസ്.എന്‍.എല്‍ ഡി.ജി.എം പരേതനായ സുകുമാരന്‍. മക്കള്‍: ഗീത, ഡോ. ലത (സി.എച്ച്.സി, വെള്ളാനിക്കര), സുനില്‍ (മസ്കത്ത്), ജിത. മരുമക്കള്‍: രാജു, അനില്‍ വാസുദേവ്, രേഖ (ക്ഷീര വികസന വകുപ്പ്, ആലപ്പാട്).