വടക്കാഞ്ചേരി: മംഗലം ചിരിയങ്കണ്ടത്ത് പൊറിഞ്ചുവിന്റെ മകന് ഡേവിസ് (66) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കള്‍: ഫെബിന്, ബിജു. മരുമക്കള്‍: ജെസ്റ്റി, നിഞ്ചു.