പഴുവിൽ: കോടശ്ശേരി പത്മാലയ മഠത്തിൽ പരേതനായ രവീന്ദ്രൻ കർത്തായുടെ ഭാര്യ ഇട്ട്യേടത്ത് മഠത്തിൽ സുലോചന തമ്പായി (63) നിര്യാതയായി. മകൻ: കൃഷ്ണകുമാർ.