പുന്നയൂർക്കുളം: പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമിന് പിന്നിൽ കീഴത്തെരുവ് വീട്ടിൽ ബാലു (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ചിത്ര, ശ്രീക്കുട്ടി, ഉമ. മരുമക്കൾ: പ്രഭാഷ്, രാഹുൽ. സംസ്കാരം ബുധനാഴ്ച.