കേച്ചേരി: ജ്ഞാന പ്രകാശിനി യു.പി സ്കൂളിനു സമീപം കാരക്കയിൽ വീട്ടിൽ സുലൈമാൻ (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സബീന, സഫീന, സുഹൈൽ. മരുമക്കൾ: ഉമ്മർ, ഷാഫി, സോഹ.